SPARK






17 comments:

  1. സര്‍, ലീവ് അക്കൗണ്ട്‌ അപ്ഡേറ്റ് ചെയ്‌താല്‍ അത് തിരുത്താന്‍ പറ്റില്ലെന്ന് ഞാന്‍ കേട്ട് ... ഇതു ശരിയാണോ ?
    അങ്ങനെയനെങ്ങില്‍ "ലീവ് അക്കൗണ്ട്‌" അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപെട്ട ഒരു വിശദമായ പോസ്റ്റ്‌ നല്‍കിയാല്‍ വളരെ ഉപകാരമായിരിക്കും

    അങ്ങയുടെ ബ്ലോഗ്‌ നന്നായിട്ടുണ്ട് .... ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. ശരിയാണ്. അതുകൊണ്ടുതന്നെ തെറ്റ് പറ്റാതിരിക്കുവാന്‍ ശ്രദ്ധിക്കണം. തെറ്റ് പറ്റിപ്പോയാല്‍ തെറ്റ് എന്റര്‍ ചെയ്തപ്പോള്‍ As on Date ആയി ചേര്‍ത്ത തീയതിയുടെ അടുത്ത ദിവസത്തെ തീയതി As on Subsequent date ആയി ചേര്‍ത്ത് ശരിയായ എന്‍ട്രി നല്‍കാം.
      ലീവ് അക്കൗണ്ടില്‍ As on Date നല്‍കുന്ന തീയതിക്ക് ശേഷമുള്ള തീയതികളില്‍ മാത്രമേ ലീവ് എടുക്കുവാന്‍/ (ലീവ് സറണ്ടര്‍ ചെയ്യുവാന്‍) കഴിയുകയുള്ളു.
      എല്ലാവര്‍ഷവും മാര്‍ച്ച് 31-ന് സര്‍വ്വീസ് വെരിഫിക്കേഷന്‍ നടത്തേണ്ടതുള്ളതിനാല്‍ ഓരോ എംപ്ലോയിയുടെയും സര്‍വ്വീസ് ബുക്കില്‍ 2012 മാര്‍ച്ച് 31-ന് വെരിഫൈ ചെയ്തപ്പോള്‍ ബാലന്‍സായി ഉള്ള HPL ന്റെ എണ്ണം As on Date 31/3/2012 ആയി ചേര്‍ക്കാം.
      എന്നാല്‍ Earned Leave അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ 31/3/2011 As on Date ആയി ചേര്‍ക്കുന്നതാണുചിതം. 2011, മാര്‍ച്ച് 31-ന് സര്‍വ്വീസ് ബുക്ക് വെരിഫൈ ചെയ്തപ്പോള്‍, സറണ്ടര്‍ ചെയ്യുവാന്‍ എലിജിബിലിറ്റിയുള്ള Earned Leave ന്റെ എണ്ണമാണ് ചേര്‍ക്കേണ്ടത്.
      2012 മാര്‍ച്ചിനു മുമ്പ് ഉള്ള ദിവസങ്ങള്‍ As on Date ആയി ചിലരെങ്കിലും Earned Leave Surrender ചെയ്യുവാന്‍ സാധ്യതയുള്ളതിനാലാണ് Earned Leave, 2011 ലെ രീതിയില്‍ അപ്‌ഡേറ്റ് ചെയ്യുന്നത്.
      കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ബ്ലോഗിലെ SPARK എന്ന പേജിലുള്ള Leave Entry and Earned leave Surrender in Spark എന്ന ലിങ്കിലുള്ള Pdf file കാണുക.
      ഇനിയും ഏത് പോസ്റ്റുകളാണ് പ്രസിദ്ധീകരിക്കേണ്ടതെന്ന നിര്‍ദ്ദേശം ക്ഷണിക്കുന്നു.

      Delete
  2. spark ല്‍ ഒന്നില്‍ കൂടുതല്‍ വര്‍ഷങ്ങളിലെ leave surrender prepare ചെയ്യാമോ>?

    ReplyDelete
    Replies
    1. Dear svrnss,
      മുന്‍ വര്‍ഷങ്ങളിലെ എന്നത് കൊണ്ട് മുന്‍ വര്‍ഷങ്ങളില്‍ അക്കൗണ്ടിലുള്ളത് എന്നാണോ മുന്‍ വര്‍ഷം as on date നല്‍കി എന്നാണോ ഉദ്ദേശിക്കുന്നത്?

      Delete
  3. സാറിന്റെ അനുവാദത്തോടെ ഈ ബ്ലോഗ് ഒരു ലിങ്കായി ഞങ്ങളുടെ ബ്ലോഗില്‍ നല്‍കട്ടെ....

    ReplyDelete
  4. please post a help file to process salary arrears and schedules(pf, sli,gis etc) for the same.

    ReplyDelete
  5. Pay revision arrears in spark


    When we process the pay revision arrears through spark the arrears of all employees are not getting and the amount merged to PF is not displaying .But when we processed pay revision arrears individually it is correct


    What we have done in spark before processing pay revision arrears

    1 From 2011 March onwards we are processing salary through spark
    2 We manually entered the salary from 2009 July to 2011 Feb
    3 Entered and corrected the service history of all the employers
    4 We did the pay fixation through the spark
    5 We processed the new scale of salary from oct 2011 onwards
    6 We entered the DA arrears of different Periods (from 2009 July ) manually in spark

    Please solve our problems

    Mr. Jo Thomas (HSA Maths) is handling spark bills please call him (9446253026) Or mail us at sjboyshss@gmail.com.

    ReplyDelete
  6. Sir,Njangal March muthalanu spark vazhi salary vangiyathu.Jan,Feb manual aayi enter cheythu.Eni enganeyanu arrear P.F il layippikkendathu? Paranju thannal valiya upakaram aayirunnu? mpmannarmadhu@gmail.com

    ReplyDelete
  7. Sir please post an article related to Bonus,Festival Allowance and Advance

    ReplyDelete
  8. sir, 2012 january on wards we are processing our salary through spark. for pay revision arrear, 1/7/09 on wards we entered manually. those who are opted 1/7/09 their arrear is ok. 1/10/2009 and others the processed result showing negative figures. the processed result showing in due coloumn nothing. please solve this problems.
    can we surrender our earned leave of 2008 (vacation training). our leave account is not yet credited.

    mura

    ReplyDelete
  9. sir,
    my salary from august to february are not processed.now i want to process these salary .if there is any option to processs the salary completely in single bill. or it processs only one by one .please reply me

    ReplyDelete
  10. I want to unlock Smt.Ushakumari Pen No:592011

    ReplyDelete
  11. Sir,
    I want to unlock Smt.Ushakumari Pen.No:592011

    ReplyDelete
  12. Sir,
    SDO April 2014 salary processed and E sumitted to the treasury,but bill objected due to reason" salary due not available to cross check.You have to cancel and process again"what is problem?. Please help me

    ReplyDelete